Wednesday, October 20, 2010

'ഞെട്ടിപ്പിക്കുന്ന' വാര്‍ത്തകള്‍ വരും...

തെരഞ്ഞെടുപ്പു അടുക്കുന്നു... ആകെ നോക്കുമ്പോള്‍ ഇടതു പക്ഷത്തിനു ഒരു മേല്‍ക്കൈ ...  മറുപക്ഷത്ത് ഒരു അങ്കലാപ്പ്..  ഇപ്പോള്‍ വരും രക്ഷകന്മാര്‍...  വരുന്ന രണ്ടു മൂന്നു ദിവസങ്ങളില്‍ 'ഞെട്ടിപ്പിക്കുന്ന' വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഒരുങ്ങിക്കോളൂ..  ഒരു കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയാണ് ഇപ്പോള്‍ ന്യൂസ്‌ ഹൌറിലും മറ്റു ചാനല്‍ ചര്‍ച്ചകളിലും.. 

2 comments:

  1. വലതുപക്ഷ മാധ്യമ വേതാളങ്ങള്‍ തങ്ങളുടെ അടുക്കളയില്‍ ജനവിരുദ്ധ-കോണ്‍ഗ്രസ്‌ ദാസ്സിയത്തിന്റെ ആശയ പാചകം ആരംഭിച്ചുകഴിഞ്ഞു , അവസാന ലോട്ടറി പൂഴിക്കടകവും അച്യുതാനന്തന്‍ ഇടപെട്ടു തകര്‍ത്തു കളഞ്ഞപ്പോള്‍ ജാളിയത മാറ്റാന്‍ ഇനി ''ഉടുമുണ്ടുപോക്കല്‍'' വിദ്യ മാത്രമാണ് ബാക്കിയായിട്ടുള്ളത്..! പുലി വരുന്നേ പുലി എന്ന് വിളിച്ചു കൂവി നടന്ന ആട്ടിന്‍ ചെറുക്കന്റെ അവസ്ഥ തന്നെയാണ് ഈ മാധ്യമങ്ങളെ കാത്തിരിക്കുന്നതും ...!

    ReplyDelete