ബി.ആര്‍.പി ഉള്‍പെടെയുള്ള മാധ്യമ ശിങ്കങ്ങള്‍, മാധ്യമ പുണ്യവാളന്മാര് , ചുവപ്പ് കാണുമ്പോള്‍ മനോരോഗം വരുന്നവര്‍, വാര്‍ത്തകള്‍ അപ്പാടെ വിഴുങ്ങി ബ്ലോഗില്‍ CPIM വിരോധം ചര്ദ്ദിക്കുന്നവര് , എന്ന് വേണ്ട, എല്ലാവര്ക്കും വേണ്ടി... ഇതിലെ ഒന്നു പോയി നോക്കൂ..
മാധ്യമങ്ങള്‍ സി.ബി.ഐ ക്ക് പഠിക്കുമ്പോള്‍..
(കണ്ടവര്‍ ക്ഷമിക്കുക)
മാധ്യമങ്ങള്‍ സി.ബി.ഐ ക്ക് പഠിക്കുമ്പോള്‍..
(കണ്ടവര്‍ ക്ഷമിക്കുക)
നിങ്ങളിലെങ്കിലും അല്‍പം പ്രതീക്ഷയുണ്ടായിരുന്നു.
ReplyDeleteതുറന്ന മനസ്സോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക്
കഷ്ടം, സഖാവേ, കഷ്ടം.
മാത്രുഭൂമിയില്‍ വന്ന ആ വര്‍ത്ത കള്ളമാണ് എന്നു പറഞ്ഞിട്ട് അതിലെ തന്നെ ഒരു തീയതി വെച്ച് കള്ളന്‍ ലവനല്ല ദിവനാന്നു പറഞ്ഞപ്പം, പഴയ കടി മാറാത്തവന്മാര്‍ ദേ കണ്ടില്ലേ കണ്ടില്ലേ എന്നു പറഞ്ഞ് അര്‍മാദിക്കുന്നു, നാണ്മില്ലേടോ സൂര്യകാന്തിചേട്ടാ
ReplyDeleteമാർക്ഷിസ്റ്റ് പാർട്ടിയിൽ രണ്ടു വിഭാഗമ്മുണ്ട്, ലാവ്ലിൻ ഇടപാടിൽ അടിച്ചെടുത്ത പണം കിട്ടിയവരും, കിട്ടാത്തവരും - എന്നാണു ഞാൻ കരുതിയത്.
ReplyDeleteവേറെ ചിലരും ഉണ്ടെന്നു ഇപ്പോഴറിയുന്നു.
1.കിട്ടിയിട്ടും മാന്യത അഭിനയിക്കുന്നവർ- പ്രകാശ് കാരാട്ട് തുടങ്ങിയവർ.
2.ഒന്നും കിട്ടിയില്ലെങ്കിലും മലബാറ് ദേവസ്വംബോറ്ഡ് വഴി താൻ പണമുണ്ടാക്കുന്നതിനെ എതിർക്കാഞ്ഞാൽ മതി എന്നനിലക്ക്, കോലാഹലത്തില് ചേരാതെ, വരുമാനമുള്ള അൻപലങ്ങളിൽനിന്നു കാശുപിരിക്കുന്ന സാക്ഷൽ ദക്ഷിണാമൂർത്തിമാർ
'സി .ബി. ഐ' .. കോണ്‍ഗ്രസുകാരുടെ വെള്ളം കൊരികളും വിറകുവേട്ടികളും ..
ReplyDeleteഎപ്പോള്‍ .. പിണറായിയെ പിടിക്കും എന്നായപ്പോള്‍ ..
ഇതേ സി. ബി. ഐ യെ ക്കൊണ്ടു മാറാട് കേസ് അന്വേഷിപ്പിക്കാന്‍ വാശി പിടിച്ചത് ആരായിരുന്നു ..
ഇതു രാഷ്രീയ പ്രേതിമെന്കില്‍ ..
ഒരു 'നായര്‍' അനേഷിച്ചു പിടിച്ച 'അച്ചന്മാരും അമ്മമാരും' സഭയും
അത് വര്‍ഗീയമാണ് എന്ന് പറഞ്ഞാല്‍ ... പാവം അഭയ .
എന്റെ പ്രിയ സുഹ്രുത്തെ, പിണറായി വിജയനും കാര്‍ത്തികേയനും ഒക്കെ നമ്മള്‍ക്ക് ആരാധിക്കാന്‍ മാത്രം മഹാന്മാരാണോ? പ്രായോഗികജീവിതത്തിന്റെ സാമര്‍ത്ഥ്യങ്ങള്‍ കളിച്ച് ഈ നിലയില്‍ എതിയതല്ലേ? അതിന് അവര്‍ കൂട്ട് പിടിച്ചത് പ്രത്യയശാസ്ത്രങ്ങളെ എന്നു മാത്രം.എനിക്ക് തോന്നുന്നത് അമര്‍സിങും പിണറായിയും മറ്റു പാര്‍ട്ടികളിലെ ആര്‍മാദിസ്റ്റ് മന്ത്രിമാരൊക്കെ ആര്‍ത്തിപ്പണ്ടാരങ്ങളാണ്. അവര്‍ക്ക് നമ്മളെപ്പോലുള്ളവരോടോ ആദര്‍ശങ്ങളോടോ കൂറില്ലെന്നുറപ്പ്..നമുക്ക് ആശയങ്ങള്‍ ചര്‍ച്ച ചെയ്യാം, യോഗ്യരല്ലാത്ത വ്യക്തികളെ വിട്ടേക്കാം..പിന്നെ ഇതില്‍ പങ്ക് പറ്റുന്നവരാണെങ്കില്‍ അവര്‍ വാദിച്ചു ജയിക്കാന്‍ ബാധ്യസ്ഥരാണ്...
ReplyDeleteente suhruthukale ningal ee paranja CBI aneshichu kondirikunna vereyum oru padu casukal undallo ? molavi case adakam, athellam
ReplyDeleteevide poyennu adyam aneshichittu pore, mattu casukalileku kadakan, orikal aneshikan onnum illennu paranjathum, pinthuna pinvalikumbol kallanavunnathum kandu maduthu athu kondu thanne ee case ninagal valathu paksha vadikal mathram aghoshichal mathy, ithil cpim karano mattu communist karko yathoru thalparyavum illa