കുഞ്ഞാടുകളെ സംഘപരിവാര്‍ കൊന്നൊടുക്കട്ടെ. തോട്ടുപുരത്തിന്റെ വീണയില്‍ ഇടതുപക്ഷ വിരോധ രാഗം മാത്രമെ വിരിയൂ..
ഈ വാര്ത്ത ആ നല്ല ശമാരിയാക്കാരന് ഡെഡിക്കേറ്റ് ചെയ്യുന്നു.. ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ തന്നെ അറിയുന്നില്ല.. ഒറീസ്സയില്‍ അവരെ തേടി വന്നവര്‍ മംഗലാപുരത്തും എത്തി.. റൂബിന്റെ പള്ളിമേടയില്‍ മാത്രം അവര്‍ വരില്ല...
ഈ വാര്ത്ത ആ നല്ല ശമാരിയാക്കാരന് ഡെഡിക്കേറ്റ് ചെയ്യുന്നു.. ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ തന്നെ അറിയുന്നില്ല.. ഒറീസ്സയില്‍ അവരെ തേടി വന്നവര്‍ മംഗലാപുരത്തും എത്തി.. റൂബിന്റെ പള്ളിമേടയില്‍ മാത്രം അവര്‍ വരില്ല...
dedicatd to rubin thottupuram
ReplyDeleteഹിന്ദു തീവ്രവാദികള്‍ കൃസ്ത്യന്‍ സമൂഹത്തിനു നേരെ വാളെടുത്തതും, ഇടതു പക്ഷം തുടര്‍ച്ചയായി കൃസ്ത്യന്‍-ന്യൂനപക്ഷത്തിനെതിരായ നടപടികളെ ഈ വിഭാഗം എതിര്‍ത്തതും തമ്മിലെന്തു ബന്ധം? ഇടതുപക്ഷത്തിന്‍റെ ന്യൂനപക്ഷ വിരുദ്ധനയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചു എന്നതുകൊണ്ടാണ്‍ ഒറീസ്സയിലും മംഗലാപുരത്തും കൃസ്ത്യ ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായത് എന്നാണല്ലോ താങ്കളുടെ പോസ്റ്റിന്‍റെ ധ്വനി...!
ReplyDeleteഎങ്കിലും താങ്കള്‍ ഉള്ളുകൊണ്ട് സന്തോഷിക്കുകയാണെന്നറിയാം, ശത്ര്യ്വിന്‍റെ ശത്രു മിത്രമാണല്ലോ? അതുപോലെ ഹിന്ദു തീവ്രവാദികള്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്‍രെ മിത്രമായെന്ന് മനസ്സിലാക്കുന്നു, അക്രമണങ്ങള്‍ ആഘോഷിക്കുക സഖാവേ.. ആഘോഷിക്കുക.
രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലാവണമെങ്കില്‍ പരിശുദ്ധ പിതാവ് പറഞ്ഞതു ഓര്മ വേണം : ഒറീസ്സയില്‍ നടക്കുന്നതിനേക്കാള്‍ എതിര്‍ക്കപ്പെടെണ്ടാതാണ് കേരളത്തില്‍ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവര്ത്തനം എന്നാണു തിരുമേനി പറഞ്ഞുവെച്ചത്.. മേല്‍ കമന്റിയ അനോണിമസ്സിനു ഓര്‍മയില്ലേ? അതിന്റെ ന്യായം എന്താണെന്നും അദ്ദേഹം പറഞ്ഞു : കുറച്ചു ആളുകളും കെട്ടിടങ്ങളും നഷ്ടപ്പെട്ടാല്‍ ഉണ്ടാക്കിയെടുക്കാം.. എന്നാല്‍, വിശ്വാസം നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെട്ടത് തന്നെയാണ് എന്ന്... യേത്..? വല്ലതും തിരിഞ്ഞാ ? "സര്‍വശക്തനായ" ദൈവത്തിലുള്ള വിശ്വാസം നിലനില്‍ക്കണമെങ്കില്‍ ഇവരൊക്കെ വേണമെന്നു ധ്വനി.. ഈ പള്ളികളും പള്ളി കമ്മിറ്റികളും അച്ചന്മാരും കന്യാസ്ത്രീകളും മുപ്പത്തി മുക്കോടി സ്വാശ്രയ സ്ഥാപനങ്ങളും നിലനിന്നില്ലെങ്കില്‍ സര്‍വശക്തന്‍ എന്ത് ചെയ്യും.. കുറച്ചു കുഞ്ഞാടുകള്‍ പോവട്ടെന്നേ... നമുക്കീ സ്വര്‍ഗലോകം പണിയാം..
ReplyDeleteകമ്മ്യുനിസ്റ്റുകാര്‍ ളൊകമെമ്പാറ്റുമായി തല്ലിക്കൊന്ന കത്തോലിക്കരുടെ എണ്ണം റൂബിന്‍ തോട്ടു പുരത്തിന് നന്നായറിയാം സൂര്യകാന്തി സഖാവേ. അതുപോലെ ഇപ്പം ആട്ടിന്‍ തോലിട്ട് മാവോയിസ്റ്റുകള്‍ക്ക് പകരം മതം മാറ്റാന്‍ ഞങ്ങള്‍ സഹായിക്കാം എന്നു പറയുന്നതിന്റെ പിന്നിലെ കാര്യങ്ങളും.
ReplyDeleteഅദ്ദാണ് അദ്ദാണ്..നാട്ടിലെ കാര്യം പറയുമ്പോള്‍ ഉത്തരം മുട്ടിയ അനോണി പതിവു പോലെ ഇതാ ഓടുന്നു ലോകമാസകലം. ഈ നാണം കെട്ട ഓട്ടം നിര്‍ത്തി നമ്മുടെ രാജ്യത്തിലെ കാര്യം സംസാരിക്കൂ അനോണീമസ്.
ReplyDeleteആദ്യം ഒറീസയായിരുന്നു. ഡീക്കണച്ഛനു അപ്പോഴും പ്രശ്നം പാഠപുസ്തകമായിരുന്നു. നിരപരാധികളുടെ ജീവനൊ സ്വത്തൊ ഒന്നുമല്ലാായിരുന്നു. അങ്ങേരുടെ വലിയ നേതാവ് പവ്വത്തിലിനു ഈ ജാതിയില്‍ കുറഞ്ഞ കൃസ്ത്യാനികള്‍ കൊല്ലപ്പെടുന്നതിലൊന്നും വേവലാതിയില്ല. പകരം അപ്പോഴും വീണമീട്ടുകയായിരുന്നു പവത്തില്‍. അവിടെ നിന്നും പരിവാരം നേരെ കര്‍ണ്ണാടകയിലെത്തി. ഇവിടെ പവ്വത്തില്‍ എന്തെങ്കിലും പറയാതിരിക്കില്ല. കാരണം മംഗലാപുരത്തെ നസ്രാണികള്‍ ഇച്ചിരി കൂടിയ ഐറ്റംസ് ആണ്. ഒറിസയിലെ പോലെ ജാതിയില്‍ കുറഞ്ഞതല്ല. അപ്പോ പവ്വത്തില്‍ എന്തെങ്കിലും പറയാതിരിക്കില്ല. അപ്പോഴും ഇടയില്‍ കൂടി ഇടതു പക്ഷത്തിനിറ്റുറ്റ് തല്ലാന്‍ നോക്കും. ഇന്നറിഞ്ഞു കാസറഗൊഡൂം പരിവാരം കളി തുടങ്ങിയെന്നു. ഇതു കേരളമാണെന്നു പരിവാരം അങ്ങു മറന്നു പോയി. ഇവ്ടെ കളിച്ചാല്‍ കളി പഠിക്കുമെന്നും. പക്ഷെ ഡീക്കന്മാര്‍ പഠിക്കുനെയില്ല. ഡിക്കനെയും വലിയ ഇടയന്‍ പവ്വത്തിലിനേയും കൊണ്ട് വന്നു ഒറിസയില്‍ ഇടണം, അപ്പോള്‍ മനസ്സിലാകും.. ഇവരെയൊക്കെ വിളിക്കുന്ന സംബോധന കേട്ടിട്ടില്ലെ. തിരുമേനി.. ത്ഫൂ തിരുമേനി പോലും..!
ReplyDeleteഡീക്കണച്ഛനേ പോലുള്ളവര്‍ ഒരു കാര്യം മനസ്സിലാക്കുന്നതു നന്ന്‍. എന്നെയും തന്നെയും പോലുള്ള ന്യൂനപക്ഷങ്ങള്‍ അല്പമെങ്കിലും സമാധാനമായി ഇവിടെ കഴിയുന്നതു പരിവാരമല്ലത്ത ഹിന്ദു സഹോദരന്മാരുടെയും, ഇടതു പക്ഷത്തിന്റെയും നിതാന്ത ജാഗ്രത കൊണ്ടാണെന്ന്. അല്ല്ലാതെ റോമിലിരിക്കുന്ന മാര്‍പ്പാപ്പയുടെ ഇടയലേഖനം കൊണ്ടൊന്നുമല്ല.!
എന്റെ നാമം നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകുന്നു; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.(മത്തായി 5:11-12)
ReplyDeleteനിങ്ങളുടെ ശത്രുക്കളെ സ്നേഹിയ്ക്കുവിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിയ്ക്കുവില്‍ (മത്തായി 5:44)
ചെന്നായ്ക്കളുടെ ഇടയില്‍ കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിയ്ക്കുവിന്‍.(മത്തായി 10:16)
എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ ദ്വേഷിയ്ക്കും; അവസാനത്തോളം സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്രാപിയ്ക്കും.(മത്തായി 10.22)
ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ(മത്തായി 10.28)
"ഡീക്കണച്ഛനേ പോലുള്ളവര്‍ ഒരു കാര്യം മനസ്സിലാക്കുന്നതു നന്ന്‍. എന്നെയും തന്നെയും പോലുള്ള ന്യൂനപക്ഷങ്ങള്‍ അല്പമെങ്കിലും സമാധാനമായി ഇവിടെ കഴിയുന്നതു പരിവാരമല്ലത്ത ഹിന്ദു സഹോദരന്മാരുടെയും, ഇടതു പക്ഷത്തിന്റെയും നിതാന്ത ജാഗ്രത കൊണ്ടാണെന്ന്."
ReplyDeleteഞാനും മൂര്‍ഖന്‍ ചേട്ടനൂടെ പണ്ട് ആരെയോ പേടിപ്പിച്ചു എന്ന് ചേര വീരവാദം പറയുന്ന ഒരു കഥയുണ്ട്. പരിവാരമല്ലത്ത ഹിന്ദു സഹോദരന്മാരുടെയും, ഇടതു പക്ഷത്തിന്റെയും എന്നൊക്കെപ്പറയുമ്പോള്‍ ഈ കഥയാണ് ഓര്‍മ്മവരുന്നത്. ഇവിടൂത്തെ മതന്യൂനപക്ഷങ്ങളെ സംരക്ഷിച്ചതില്‍ ഹിന്ദുമതത്തിനുള്ള പങ്കിന്റെ എത്രശതമാനം വരും ഇടതുപക്ഷത്തിന്റെ പങ്ക്? ഇന്ത്യയുടെ ഭരണഘടന ന്യൂനപക്ഷസംരക്ഷണം തന്നില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ തനിനിറം. ചൈനയിലും സോവ്യറ്റുയൂണിയനിലുമൊക്കെ എത്രന്യൂനപക്ഷങ്ങളെ കമ്യൂണിസ്റ്റുപാര്‍ട്ടി സംരക്ഷിച്ചിട്ടൂണ്ട്?
കത്തോലിക്കാ പള്ളി ഒരുറുമ്പിനെ പോലും നോവിക്കാത്ത പോലെ... ഹിറ്റ്‌ലര്‍ കൊന്നതിനേക്കാളൊക്കെ കത്തോലിക്കാപ്പള്ളി കൊന്നിട്ടുണ്ടെന്നാ കേള്‍വി. എണ്ണമൊന്നും തല്‍ക്കാലം കയ്യിലില്ല. ഈ ഹിറ്റ്‌ലര്‍ തന്നെയൊരു കറ കളഞ കത്തോലിക്കനായിരുന്നല്ലോ... യേത്?
ReplyDelete"ഒരു ജൂതനെ കിട്ടിയിരുന്നെങ്കില്‍ ഞെക്കിക്കൊല്ലാമായിരുന്നു..." {പണ്ടൊരു സിനിമയില്‍ ഹിറ്റ്ലര്‍ പറഞ്ഞതാ}...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊന്നിട്ടുണ്ടാകാം. അത് ഈ പറഞ്ഞ പോലെ തന്തയില്ലായ്മത്തരം കാണിക്കുന്നവരെ മാത്രമെ കൊന്നിട്ടുള്ളു. അതില് ജാതിയും മതവും ന്യൂനപക്ഷവും ഭൂരുപക്ഷവുമൊന്നും നോക്കാറില്ല. എന്തിന് നോക്കണം? ഹിറ്റ്‌ലറിനെ പോലെയുള്ളവന്മാരെ പിന്നെ എന്താണ് ചെയ്യേണ്ടത്? ഒന്നുമല്ലേലും വിശ്രമം വേണ്ട ഗര്‍ഭിണികളായ സ്ത്രീകളെ (പിന്നെ പുരുഷന്മാര്‍ ഗര്‍ഭം ധരിക്കുമോ?) സമരത്തിനായി നിര്‍ബന്ധിച്ച് കൊണ്ട് വന്ന്, വെടി വെപ്പിച്ചു കൊന്ന (നാട്ടുകാര്‍ കൊല്ലാന്‍ വന്നാല്‍ പിന്നെ പോലീസുകാര്‍ക്ക് വെടിവെക്കാതിരിക്കാന്‍ പറ്റുമോ) ശേഷം. രക്തസാക്ഷിപ്പട്ടം നല്‍കുകയും പിന്നെ വിദ്യാലയങ്ങളിലെ രാഷ്ട്രീയത്തിനെതിരെ വാതോരാതെ പ്രസംഗിക്കുകയും ചെയ്ത മാന്യ തിരുമേനിമാര്‍ നട്ടുച്ചയ്ക്ക് "സമരം" എന്ന് പോലും മര്യാദയ്ക്ക് എഴുതുവാന്‍ അറിയാത്ത കൊച്ച് പിള്ളേരെ നട്ടാറ വെയിലത്ത് നടത്തിക്കുകയും ചെയ്ത ഈ ആട്ടിന്‍തോലിട്ട ഇടയന്മാരെ ഒക്കെ നിരത്തി നിര്‍ത്തി വെടിവെച്ച് കൊന്നാല്‍ ഈ രാജ്യത്തെ പകുതി വേണ്ട ഒരു 1/10th പ്രശ്നം തീരും ....
ReplyDeleteതെറ്റായ ഒരു കാര്യം ജോജു എത്ര ന്യായീകരിച്ചാലും, എത്ര വേദവാക്യങ്ങള്‍ ഉദ്ധരിച്ചാലും അത് തെറ്റാല്ലാതാകുമോ ജോജൂ? മതബോധം അത്രയ്ക്ക് തലയ്ക്ക് പിടിച്ചിരിക്കുകയാണെങ്കില്‍ താനീ പറഞ്ഞതൊക്കെ പോയി പറയേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമൊക്കെ ഈ തിരുമേനിമാരോടും ഡീക്കനെ പോലുള്ള ഡമ്മി ബ്ലോഗ്ഗര്‍മ്മാരോടുമാണ്. അല്ലാതെ നാഴികയ്ക്ക് നാല്‍പ്പത് വട്ടം കമ്മ്യൂണിസ്റ്റ് വിരുദ്ധത കവിതാ ബ്ലോഗ്ഗിലെ കമന്റില്‍ പോലും പറഞ്ഞ് കൊണ്ടിരുന്നാല്‍ ഡീക്കന്റെ വില പോലും ആരും തരില്ല.
ReplyDeleteജോജു ഗലീലിയൊ എന്നൊരാളെ കേട്ടീട്ടുണ്ടൊ? പോട്ടെ ഇന്‍ക്വസിഷന്‍ എന്നു കേട്ടിട്ടുണ്ടൊ? വേണ്ട അഭയ എന്നു കേട്ടീട്ടുണ്ടൊ? അല്ലേല്‍ വിനീത എന്നു കേട്ടീട്ടുണ്ടൊ?
ReplyDeleteജോജുവിന്റെ പഞ്ചേന്ദ്രിയങ്ങളിലെല്ലാം (ജോജുവിന്റെ മാത്രമല്ലെ, ഭൂരിപക്ഷം മത വിശ്വാസികളുടെയും) ഈയമുരുക്കി ഒഴിച്ചിരിക്കുകയല്ലേ. കാണേണ്ടതൊന്നും കാണൂല്ല, കേള്‍ക്കേണ്ടതൊന്നും കേള്‍ക്കൂല്ലാ, പറയേണ്ടതൊന്നും പറയുകയുമില്ല..... വായ് തുറന്നാല്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രം ശര്‍ദ്ദിക്കും.... ഗ്വാ...
ReplyDeleteAnonymous said...
ReplyDelete"കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊന്നിട്ടുണ്ടാകാം. അത് ഈ പറഞ്ഞ പോലെ തന്തയില്ലായ്മത്തരം കാണിക്കുന്നവരെ മാത്രമെ കൊന്നിട്ടുള്ളു. അതില് ജാതിയും മതവും ന്യൂനപക്ഷവും ഭൂരുപക്ഷവുമൊന്നും നോക്കാറില്ല. എന്തിന് നോക്കണം?"
--------------------------
തന്തയില്ലാത്തരം കാണിച്ചതാരാണെന്നു കാലം തെളിയിച്ച്‌ല്ലോ സഖാവേ. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ആ രാജ്യങ്ങളിലെ ജനങല്‍ തൂത്തെറിഞ്ഞു. എവിടെ കുറെ തന്തയില്ലാത്തരക്കാര്‍ കഅമ്മ്യൂനിസ്സം വാഴട്ടെ എന്നു പറഞ്ഞു നടക്കുന്നുണ്ട്. അവരേയും തൂത്ത്രിയാന്‍ അധിക കാലം വേണ്ടിവരില്ല.
എടാ സൂറ്യകാന്തി നിന്റെ തന്ത നിന്നെ പണിത നേരത്തു 10 വാഴ വെച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അയാള്‍ വാഴക്കുല രാജാവ് ആയേനെ.....
ReplyDeleteHa oru karyam parayumbol, thottheriyalum, thanthaku vilikalum cheyyunna suhruthukalodu, sathyathil ee thirumenimar rathri mathil chadi vannu padachundakiyathallallo ningale, potta ashrama thinethire high court thanne aneshanathinu utharavittappam ee paranja kodathi vidhi evide poyi, koottooranu manavattikale kandu skalichathinu kottayathu prarthana yogam nadathiyapol 3 laksham viswasikalum kottoorante skalanathinu vendi rarthikan poyathum marannillallo....
ReplyDelete